കൊല്ലം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീയുടെ എ.ഡി.എസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിംഗ് ഫണ്ട് നല്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സെപ്റ്റംബര്‍ 25ന് വൈകിട്ട് മൂന്നു മണിക്ക് വെളിയം സി. ഡി. എസില്‍ (വെളിയം സര്‍വീസ് സഹകരണ ബാങ്ക് ഹാള്‍) ഉദ്ഘാടനം ചെയ്യും.
