കൊട്ടാരക്കര : 2000 ജനുവരി 1 മുതൽ, 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ ആകാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് നവംബർ 19 വരെ അവസരം നൽകി സർക്കാർ ഉത്തരവ് ഇറക്കി.
