തൃശൂര്‍: കോവിഡ് – 19 സമ്ബൂര്‍ണ്ണ വാക്സിനേഷന് യജ്ഞം തൃശൂര്‍ ജില്ലയില്‍ തുടരുകയാണ്. കോളേജുകള്‍ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസ്സിന് മുകളിലുളള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സെപ്റ്റംബര്‍ 22, 23 ദിവസങ്ങളില്‍ വാക്സിനേഷനുളള (കോവിഷീല്‍ഡ് വാക്സിന്) സൗകര്യം ഒരുക്കിയിട്ടുണ്ട്.
