മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നുവീണ് അപകടം; 14 പേര്‍ക്ക് പരിക്ക് മുംബൈ : മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. ബാന്ദ്ര കുര്‍ള കോംപ്ലക്സിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പാലമാണ് തകര്‍ന്നുവീണത്. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്.