2021 വര്‍ഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അവസാന തീയതിവരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോട്ടോ ഉള്‍പ്പെടെ അപ്ലോഡ് ചെയ്യുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടണ്ട്. ട്രേഡ്ചോയ്സില് മാറ്റം വരുത്തുന്നതിനും സാധിക്കും.
