10 വർഷക്കാലം ഒളിവിൽ പാർപ്പിച്ച പ്രണയിനിയെ ഒടുവിൽ നിയമപരമായി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു. നെന്മാറ സ്വദേശി റഹ്മാനാണ് പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.
ഒറ്റമുറി ജീവിതത്തിൽനിന്ന് പുറത്ത് ഒപ്പം കഴിയുന്ന ഇരുവരും ഇന്ന് നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരാകുന്നത്.