കൊല്ലം. മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിടാത്തതില്‍ പൊലീസ് മര്‍ദ്ദിച്ചതിനെതിരെ ആയുഷ്കാലം നൈറ്റി ധരിച്ച് പ്രതിഷേധിച്ച കൊല്ലം കടയ്ക്കല്‍ സ്വദേശി യഹിയ അന്തരിച്ചു. പ്രതിജ്ഞ എടുത്തപോലെ മരണം വരെയും മാക്സി ധരിച്ചായിരുന്നു പ്രവാസി മലയാളി കൂടിയായിരുന്ന യഹിയയുടെ പ്രതിഷേധം.
വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു മരണം. ഭാര്യ മരിച്ചതോടെ യഹിയ ഒറ്റയ്ക്കായിരുന്നു താമസം.