തിരുവനന്തപുരം: സംസ്ഥാനത്തെ 104 ഐടിഐകളിലെ 104 ഐടിഐകളിലെ 76 ഏകവത്സര/ദ്വിവത്സര, മെട്രിക്/ നോണ്‍മെട്രിക്, എഞ്ചിനീയറിങ്/ നോണ്‍ എഞ്ചിനിയറിങ് വിഭാഗങ്ങളിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍സിവിടി ട്രേഡുകള്‍, മള്‍ട്ടി സ്കില്‍ ക്ലസ്റ്റര്‍ കോഴ്സുകള്‍ എന്നിവിയിലെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ itiadmissions.kerala.gov.in വഴി സെപ്റ്റംബര്‍ 14വരെ നല്‍കാം.
