വെട്ടിക്കവല പെരുങ്കുഴി ഓർത്തർഡോക്സ് പള്ളിയുടെ കുരിശടികൾ സാമൂഹിക വിരുദ്ധർ തല്ലി തകർത്തു. പെരുംങ്കുഴി, സെന്റ്. ജോർജ് ഓർത്തഡോൿസ് ദേവാലയത്തിന് മുൻപിലുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധയത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശടിയും, പാലാമുക്ക് റോഡ് സൈഡിൽ ഉള്ള കുരിശടിയും കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു.
