തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക് ഡൗണും, രാത്രി കാല കര്‍ഫ്യൂവും പിന്‍വലിച്ചു.ഇന്ന് ചേര്‍ന്ന അവലോകന യോഗം ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് കോവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയായി മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
