കൊല്ലം : കൊട്ടാരക്കര ഇഞ്ചക്കാടിന് സമീപം മിനിലോറിയും മാരുതികാറും കൂട്ടിയിടിച്ചു. രണ്ടു പേർ വാഹനത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിനെയും പ്രയത്നത്തിലൂടെ ഡ്രൈവറെയും രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന വരെ അപ്പോൾ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആലപ്പുഴ ജില്ലയിലെ പത്തിയൂർ സ്വദേശി അമൽ രാജ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
