ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിരുവല്ല റേഞ്ച്, തിരുവല്ല പോലീസ്, പോലീസ് ഡോഗ് സ്ക്വാഡ്, മോട്ടോർ വാഹന വകുപ്പ്, ജിസ്ടി ഡിപ്പാർട്മെന്റ് എന്നിവരുമായി ചെയർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന ലക്ഷറി ബസ്സിൽ നിന്നും, കാർത്തികപള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ അംബാലിക ഭവനത്തിൽ വീട്ടിൽ അഭിജിത്. യു വിനെ 0.42ഗ്രാം എം ഡി എം എ യുമായി കസ്റ്റഡിയിൽ എടുക്കുകയും, ജി എസ് ടി ഡിപ്പാർട്മെന്റ് 15 വാഹനങ്ങൾക് നോട്ടീസ് നൽകുകയും മോട്ടോർ വാഹന വകുപ്പ് 25വാഹനങ്ങൾക്ക് പിഴ ഇടാകുകയും ചെയ്തു. പരിശോധന യിൽ 215 വാഹനം പരിശോധിക്കുകയും ചെയ്തു.
