പത്തനംതിട്ട : ഡെപ്യൂട്ടി ഏക്സ്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എം സി റോഡിൽ തിരുവല്ലയിൽ രാവിലെ ആറു മണി മുതൽ പരിശോധന തുടങ്ങി. വൈകിട്ട് എട്ടു മണി വരെയാണ് പരിശോധന. ഏക്സ്സൈസ്, ഡോഗ് സ്കോഡ് , ജി എസ് ടി വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്ത പരിശോധന ആണ് നടക്കുന്നത്. ഓണം അനുബന്ധിച്ചുള്ള പരിശോധന ആണ്.
അനീഷ് ചുനക്കര
