കൊട്ടാരക്കര താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ ധാന്യ കിറ്റുകളും മാസ്കുകളും കരീപ്രയിലെ ഇലയം കോളനിയിൽ വിതരണം ചെയ്തു. ഉദ്ഘടനം വാർഡ് മെമ്പർ ഉഷ നിർവഹിച്ചു. താലൂക്ക് ചെയർമാൻ ദിനേഷ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സൈമൺ ബേബി ഭാരവാഹികളായ കെ. ശ്രീകുമാർ, ശരത് ചന്ദ്ര ബാബു, ,അജിത്ത് ലാൽ, രാജേഷ്, ജേക്കബ് ജോർജ്, ജിതിൻ ജേക്കബ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
