ഭരണ സമിതി അടിയന്തരമായി ഇടപെടണം കാവാനാംകോണത്തെ ഹൈമാസ് ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി തേവന്നൂർ, വേങ്ങൂർ വാർഡ് മെമ്പർമാരും പഞ്ചായത്ത് ഭരണ സമിതിയും അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു.