കോവിഡ് വ്യാപനം ;കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം കാസര്‍ക്കോട്: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം . ഇതേത്തുടര്‍ന്ന് തലപ്പാടിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി . സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തിയില്‍ എത്തിയവരെ തിരിച്ചയച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത് .