മാവേലിക്കര : കടബാധ്യത കാരണം ഗ്രാഫിക്സ് ഡിസൈനർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര കണ്ടിയൂർ ഗൗരിശങ്കരത്തിൽ വിനയകുമാർ (43)ആണ് മരിച്ചത്. ബാങ്ക് വായ്പ്പ എടുത്തതുമായി ഉള്ള ജപ്തി നടപടി നേരിട്ട് കൊണ്ടിരിക്കുക ആയിരുന്നു, കൊറോണ കാരണം തൊഴിൽ ഇല്ലാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരുന്നു.
