കുന്നിക്കോട്: വീടിന്റെ ടറസിനുമുകളിൽ ചെടി ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്ന
തായി കുന്നിക്കോട് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തലവൂർ വില്ലേജിൽ കുര എന്ന സ്ഥലത്ത് മില്ല്മുക്ക് രാജൻ ഭവനത്തിൽ കുന്നിക്കോട് പോലീസ് നടത്തിയ തിരച്ചിലിൽ ടി വീടിന്റെ ടറസിനുമുകളിൽ ചെടി ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്നതായി കണ്ടെത്തുകയും ആയതിന് ടി രാജൻ ഭവനത്തിൽ രാജൻ മകൻ 19 വയസുള്ള റൊജൻ രാജൻ എന്നയാളെ കുന്നിക്കോട് സ്റ്റേഷൻ എസ്.ഐ ജിനു J U വിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
