കൊട്ടാരക്കര : കലയപുരം വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തപ്പെടുന്നു. കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി പാരിഷ് ഹാളിൽ വച്ച് 2021 ഓഗസ്റ്റ് 1 ഞായർ വൈകിട്ട് 3 മണി മുതൽ കോ വിഷീൽഡ് വാക്സിൻ നൽകുന്നു. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും , ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുന്നതാണ്.
For More Details and Registration : 9747701116, 7025905710, 7907886234, 8921256751, 7025954260
