പട്ടാമ്പി; ജൂലൈ 23 ഓയിസ്ക ദിനത്തോടനുബന്ധിച്ച് ഓയിസ്ക ഇൻറർനാഷണൽ പട്ടാമ്പി ചാപ്റ്റർ പ്രസിഡൻറ് ശ്രീ മുരളീധരൻ വേളേരി മഠം ഞാങ്ങാട്ടിരി ശ്രീ മഹർഷി വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീ വിജയകുമാറിന് നക്ഷത്ര വനം വൃക്ഷത്തൈകൾ നൽകി ഉദ്ഘാടനം ചെയ്തു .
ഓയിസ്ക ഇൻറർനാഷണൽ പട്ടാമ്പി ചാപ്റ്റർ പ്രസിഡൻറ് ശ്രീ മുരളീധരൻ വേളേരി മഠം, സെക്രട്ടറി ഉള്ളാട്ടിൽ രവീന്ദ്രൻ, വൈസ് പ്രസിഡൻറ് വിനോജ് , റിട്ടയേർഡ് കേണൽ ശ്രീ സുകുമാരൻ നായർ, ഗിരി ശങ്കർ എന്നിവരും
ശ്രീ മഹർഷി വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീ വിജയകുമാർ, മാനേജർ വിനയ ഗോപാൽ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
