തിരുവനന്തപുരം: രാജിവയ്ക്കില്ലെന്ന് എ കെ ശശീന്ദ്രന് നിലപാട് എടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം രാജി വച്ചില്ലെങ്കിൽ നിയമ സഭയിൽ ശക്തമായ പ്രതിക്ഷേധം ഉണ്ടാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു എന്‍സിപി നേതാവിനെതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രെമിച്ചതു ഒരിക്കലും അംഗീകരിക്കാം പറ്റുന്നതല്ലെന്നും മന്ത്രിസ്ഥാനം രാജി വയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു
