രാജ്യത്താകമാനം ഇതുവരെ 3,03,53,710 പേര് രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.37% ആയി വര്‍ദ്ധിച്ചു. 374 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,093 പേര്‍ക്ക്. 125 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യത്താകമാനം ഇതുവരെ 3,03,53,710 പേര് രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.37% ആയി വര്‍ദ്ധിച്ചു. 374 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,254 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,06,130 പേരാണ്. 117 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.3 ശതമാനം.
