കൊല്ലം : ചവറ പോലീസ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 30 നും 40 ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതുദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചവറ പാലത്തിനു വടക്കു വശം ടി എസ് കനാലിനു മൃതദേഹം കണ്ടെത്തിയത്. പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.
