കൊട്ടാരക്കര : തൃക്കണ്ണമംഗൽ ന്യൂ ബെഥേലിൽ പരേതനായ എം ഹാബേലിന്റെ ഭാര്യ ലീലാമ്മ ഹാബേൽ(74 ) നിര്യാതയായി. സംസ്കാരം നാളെ (09/07/2021) രാവിലെ 11.30 ന് തൃക്കണ്ണമംഗൽ ഐ പി സി രെഹോബോത്ത് സഭാ സെമിത്തേരിയിൽ. മക്കൾ : ജെസ്സി , ആനി , ജോൺ ഹാബേൽ(ഏഷ്യൻ മെട്രോ ന്യൂസ് ,കൊട്ടാരക്കര)
