കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെ നേത്യത്വത്തിൽ കോവി ഡിന്റെ പശ്ചാത്തലത്തിൽ വ്യപാരികളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ സംസ്ഥന നേതൃ ത്വം ആഹ്വാനം ചെയ്ത സമരത്തിന് ഐക്യധാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കൊട്ടാരക്കര യൂണിറ്റ് കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ മുന്നിൽ നടത്തിയ സമരം നഗര സഭ ചെയർമാൻ എ. ഷാജു ഉൽഘാടനം ചെയ്തു പ്രസിഡന്റ് ഹാജി എം ഷാഹുദീൻ വർക്കിങ്ങ് പ്രസിഡന്റ് സി. എസ് മോഹൻ ദാസ് , ജന.. സെക്രട്ടറി വൈ.സാമുവൽ കുട്ടി, ട്രഷറർ കെ. കെ അലക സാണ്ടർ, ദുർഗ്ഗാ ഗോപാലകൃഷ്ണൻ, മോഹൻ ജി, അലക്സാണ്ടർ ജയ, ഡാനിയൽ കൂട്ടി റ്റി. എം , ഷം നാദ്, ഷാജഹാൻ, നൗഷാദ്, മാമച്ചൻ, റജി നിസാ തുടങ്ങിയ വർ പങ്കെടുത്തു
