കൊട്ടാരക്കര: കൊട്ടാരക്കരയിൽ ബിജെപി പിണറായിയുടെ കോലം കത്തിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റിനെ കള്ള കേസുകളിൽ കുടുക്കുവാനുള്ള ഗൂഡ നീക്കത്തിൽ പ്രധിഷേധം രേഖപ്പെടുത്തിതായിരുന്നു കോലം കത്തിക്കൽ. ബിജെപി ജില്ലാ അധ്യക്ഷൻ BB ഗോപകുമാർ പ്രധിഷേദ പരിപാടി ഉദ്ഘാടനം ചെയ്തു ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ വയക്കൽ സോമൻ ജനറൽ സെക്രട്ടറി മാരായ കെ ആർ രാധാകൃഷ്ണൻ ഷാലു പി സ് നഗര സഭ പ്രസിഡന്റ് അനീഷ് കിഴകേക്കര എന്നിവർ നേതൃത്വം നൽകി.
