കൊട്ടാരക്കര : മൈലം ഗ്രാമപഞ്ചായത്ത് കലയപുരം രണ്ടാം വാർഡിൽ കുഞ്ഞുങ്ങൾക്കായുള്ള പഠനോപകരണ വിതരണോദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാഹുൽ മാംങ്കുട്ടത്തിൽ നിർവ്വഹിച്ചു.വാർഡ് മെമ്പർ കാഞ്ഞിമുകളിൽ മനോജിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് അംഗം ആർ രശ്മി,സി എൻ നന്ദകുമാർ,കെ രാജൻ കുട്ടി,കലയപുരം മോനച്ചൻ,ബിനു ബാബു,സൂസമ്മ ബേബി,അനീഷ് ഫിലിപ്പ്,ജോമി തോമസ്,സിബി ബേബി,മഹേഷ് ബാബു,ഡെയ്ൻ എം രാജൻ,നിതിൻ തങ്കച്ചൻ,ബിബിൻ ബിജു,സോജൻ ജോസ്,ഡേവിഡ് ബി ഡാനിയേൽ,ജിനോ ബൈജു,അനിരുദ്ധൻ,ലിജു മോൻ കെ തുടങ്ങിയവർ പങ്കെടുത്തു.
