ചെറിയനാട് : യുഡിഎഫ് ചെറിയനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനം കൊള്ളക്കെതിരെ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി. അഡ്വ: ദിലീപ് ചെറിയനാട് അധ്യക്ഷത വഹിച്ചു. ഇ വൈ ഹനീഫ മൗലവി ഉദ്ഘാടനം ചെയ്തു. അഡ്വ: ജോർജ് തോമസ്, ഷാജി പഴയകാല, സിബീസ് സജി, സാബു ഇലവും മുട്ടിൽ, അഹമ്മദ് കൊല്ലകടവ്,ഹമീഷ് അലി, സുഗതൻ,അനീഷ് തമ്പായത്തിൽ, കൃഷ്ണകുമാർ, റഷീദ് തോണ്ടലിൽ, രമേശൻ പി. കെ എന്നിവർ പങ്കെടുത്തു.
