കോഴിക്കോട് : എന്ന് പുലർച്ചെ പുളിഞ്ചോട് വളവിനു സമീപം KL 51 L 3253 നമ്പർ ബൊലേറോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്തിരുന്ന പാലക്കാടു ചെർപ്പുളശ്ശേരി സ്വദേശിമൃതദേഹങ്ങള് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തി.
