ഉമ്മന്നൂർ :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഉമ്മന്നൂർ ഹെൽത്ത് സെൻ്ററിൽ ഗുരുസ്പർശം എന്ന പ്രോഗ്രാം വഴി ഹോസ്പിറ്റലിലും നിർധരയായ കിടപ്പ് രോഗികൾക്കും വിൽ ചെയറും വാക്കറ് തുടങ്ങിയ സാധനങ്ങൾ കൈമാറി. കൊടിക്കുന്നിൽ സുരേഷ് എം പി ഉൽദ്ഘാടനം ചെയ്യിതു. കെ പി സ് ടി എ
ഭാരവാഹികൾ ആയ ശ്രീ ജോർജ് വർഗ്ഗീസ് ഹരിലാൽ , ചാന്ദ് മോഹൻ , ബൈജു പാറംകോട്, പാഞ്ചായത്ത് പ്രസിഡൻ്റ് അബിളി ശിവൻ’ വൈസ് പ്രിഡൻ്റ് പി.വി അലക്സാണ്ടർ ആരോഗ്യ സ്റ്റാൻഡിൻ കമ്മിറ്റി ചെയർപേഴ്സൺ മേരി ഉമ്മൻ , ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് അബ്രഹാം ,കെ എം റെജി, വാർഡ് അംഗം ബിന്ദു പ്രകാശ്, ജിജോയ്, ശ്രീജിത്ത് നെല്ലിക്കുന്നം, സുജാതൻ, ലാലി ജോസഫ് അനീഷ് മംഗലത്ത് എന്നിവർ പങ്കെടുത്തു.
