ഏനാത്ത് – കടമ്പനാട് റോഡിൽ വാഹനാപകടം ഏനാത്ത് – കടമ്പനാട് റോഡിൽ മണ്ണടി ആലുംമൂട്ടിൽ വളവിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.