കൊട്ടാരക്കരയിലെ അന്തി പച്ച വണ്ടിയിൽ തമിഴ് നാട് മീൻ കയറ്റിയ ശേഷം കൊല്ലം മീനെന്ന തരത്തിൽ വിൽപ്പന നടത്തുന്നതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിശദമായ അന്വേഷിച്ച് സത്യമാണെന്ന് തെളിഞ്ഞാൽ, ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന അന്തിപ്പച്ചയുടെ വിൽപ്പന കൊട്ടാരക്കര നഗരസഭ പരിധിയ്ക്കുള്ളിൽ അനുവദിക്കില്ല എന്ന് ചെയര്മാന് എ ഷാജു പറഞ്ഞു

.ഇന്ന് വൈകിട്ട് മീൻ വാങ്ങാൻ വന്നവർ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.