300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പിടിയിൽ
കൊട്ടാരക്കര : കൊട്ടാരക്കര അവണൂരിൽ നിന്നും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി രണ്ട് പേർ പിടിയിൽ. നെടുവത്തൂർ വില്ലേജിൽ (1)വല്ലം മുറിയിൽ അവണൂർ ആലുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന ഷാൻ
കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് ശാസ്താംമുകൾ പാലവിള വീട്ടിൽ രാജൻ എന്നിവരെയാണ് കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ഷാന്റെ വീട്ടിൽ നിന്നുമാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടു്ത്തത്.