പത്തനാപുരം : സ്പിരിറ്റ് കഴിച്ച് ഒരാൾ മരണപ്പെട്ടു. മൂന്നു പേർ സർജിക്കൽ സ്പിരിറ്റ് കഴിച്ചതായി സംശയം. പത്തനാപുരം കടുവത്തോടു സ്വദേശി പ്രസാദാ (50) ണ് മരണപ്പെട്ടത് . ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപെട്ടു. ചെളിക്കുഴി മുരുകാനന്ദൻറെ (53) കാഴ്ചയാണ് നഷ്ടപ്പെട്ടത്. ഗോപി (65) രാജീവ് (55) എന്നിവർ ചികിതയിൽ
