കൊട്ടാരക്കര : പിണറായി സർക്കാരിന്റെ വനം കൊള്ളയ്ക്കെതിരെ ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലംമഹിളാ മോർച്ച യുടെ നേതൃത്വത്തിൽ കൊട്ടാരക്കര സിവിൽ സ്റ്റേഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ മഹിള മോർച്ച കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ്ശ്രീമതി പ്രസന്നാ ശ്രീഭദ്ര ഉത്ഘാടനം ചെയ്തു. ശ്രീമതി പ്രസീദ സേതു, ശ്രീമതി അമ്പിളി, ശ്രീമതി സുകുമാരി സുനിൽ, ശ്രീമതി സുജാത, ശ്രീമതി രമണി ‘അമ്മ എന്നിവർ പങ്കെടുത്തു.
