കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് ദുരിതം അനുഭവിക്കുന്ന വ്യാപരികൾക്കും കടകളിൽ നിൽക്കുന്ന ജീവനക്കാർക്കും വേണ്ടി ഭക്ഷ്വ ധാന്യ കിറ്റ് വിതരണം വ്യാപാര ഭവനിൽ വച്ച് ബഹു : ധനകാര്യ മന്ത്രി K N ബാലഗോപലൻ നിർവ്വഹിച്ചു , ബഹു : മുനിസിപ്പൽ ചെയർമാൻ A ഷാജു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ SR രമേഷ് . ഉണ്ണികൃഷ്ണ മേനോൻ . അരുൺ കാട കുളം എന്നിവർ പങ്കെടുത്തു
