സദാനന്ദപുരം വെട്ടിക്കവല റോഡിലെ കോട്ടൂർ ട പാലത്തിൻറെ വീതി കൂട്ടിയതിറെ അശാസ്ത്രീയ നിർമ്മാണം കാരണം ഏകദേശം നാനൂറോളം ഹെക്ടർ കൃഷിഭൂമി പൂർണമായും വെള്ളത്തിനടിയിൽ ആകുകയാണ് ഈ പാലത്തിനു കീഴിലൂടെ കടന്നുപോകുന്ന തോട്ടിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ചിരട്ടക്കോണം മുതൽ കണ്ണങ്കോട് പാലമുക്ക് മുതൽ മടത്തറ പനവേലി സദാനന്ദപുരം തുടങ്ങിയ വാർഡിലെ ഒരു ഭാഗത്തുകൂടി മുഴുവൻ വെള്ളവും കോട്ടൂർ പാലത്തിൻറെ കീഴിലൂടെ ആണ് പോകുന്നത് അത് അശാസ്ത്രീയ നിർമ്മാണം കാരണം ഒരുപക്ഷേ ഈ കാലവർഷം കഴിയുമ്പോൾ കോട്ടൂർ പിഡബ്ല്യുഡി റോഡോ പാലമോ ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം മുഴുവൻ കൃഷിഭൂമിയും ഒഴുകിപ്പോകുന്ന ഒരു സാഹചര്യം ഉണ്ടാകുവാൻ സാധ്യതയുള്ളതാണ് കാണുന്നത് കാരണം കഴിഞ്ഞ് ഒരു രാത്രിയിലെ മഴ അത്ര ഭീകര അന്തരീക്ഷം ആണ് വിധചിരിക്കുന്നത്
