പരിസ്ഥിതി ദിനത്തിൽ മാതൃകയായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുക മാത്രമല്ല അവയെ പരിപാലിക്കുകയും വേണമെന്ന സന്ദേശം നൽകി മന്ത്രിയുടെ പ്രവർത്തനം
പരിസ്ഥിതി ദിനത്തിൽ രാവിലെ വീട്ടുവളപ്പിൽ ഒരു പ്ലാവിൻ തൈ നട്ടു. കൃഷിയോട് പ്രത്യേക താത്പര്യമുള്ള വാപ്പയും ഉമ്മയും ഒപ്പമുണ്ടായിരുന്നു. ഒരു തൈ നടുക എന്നതിനൊപ്പം അതിനെ സംരക്ഷിച്ച് വളർത്തുമെന്ന പ്രതിജ്ഞ കൂടി ഈ ദിനത്തിൽ എടുത്തു .
