നിയമസഭയിൽ പ്രതിപക്ഷ നിരയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും ,ഉമ്മൻചാണ്ടി ,പി കെ കുഞ്ഞാലിക്കുട്ടി ,പി ജെ ജോസഫ് എന്നിവരാണ്
.രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ സീറ്റ് രണ്ടാം നിരയിലാണ് .ഹരിപ്പാട്ടെ എം എൽ എ എന്ന നിലയിൽഇവിടെ തന്നെ ജനങ്ങളോട് .ചേർന്ന് കാണുമെന്നും ആണ് അദ്ദേഹം പറയുന്നത് .പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനവും എം എൽ എ മാരുടെ സത്യപ്രതിഞ്ജയും നടക്കുന്നു.