കൊട്ടാരക്കര : AlSF കൊട്ടാരക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണപൊതികൾ വിതരണം ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ, ലോറി ഡ്രൈവർമാർ, ഭിക്ഷാടകർ എന്നിവർക്കാണ് ഭക്ഷണം നല്കിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫെലിക്സ് സാംസൺ, മണ്ഡലം കമ്മിറ്റി അംഗം ബിജീഷ്, സഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം നല്കിയത്.
