കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് കൊട്ടാരക്കര താലൂക്ക് ക്യാഷ്യു ആൻഡ് റബ്ബർ ഗ്രോവെർസ് പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംഭാവനയായ 50000 (അൻപതിനായിരം രൂപ ) സംഘം പ്രസിഡന്റ് ശ്രീ. ബി. വിജയനിൽ നിന്നും നിയുക്ത MLA ശ്രീ. ബാലഗോപാൽ ഏറ്റുവാങ്ങുന്നു.
