കൊട്ടാരക്കര : വ്യാജ ചാരായ നിർമ്മാണവും വിതരണവും നടത്തി വന്നിരുന്ന നാല് പേരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
സതീഷ് , (തോട്ടും കരയിൽ വീട്.ഇറണൂർ പനവേലി)
, രാജേഷ്,(ചരുവിള പുത്തൻവീട്. ഇറണൂർ. പനവേലി), ബിനുകുമാർ, (വിനോദ് ഭവൻ. ഇരണ്ണൂർ, പനവേലി),,ബേബി,(പ്രിൻസ് ഭവൻ. അമ്പലക്കര)
എന്നിവരെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.
വ്യാജ ചാരായം സൂക്ഷിച്ചിരുന്ന കെ.എൽ-24.എസ്-7177 നമ്പർ ആട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്നും 2.5 ലിറ്റർ വ്യാജ ചാരായം കണ്ടെടുത്തു.
