കൊട്ടാരക്കര : നഴ്സസ് ഡേയുടെ ഭാഗമായി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം നൽകുന്നു
കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർമാൻ A ഷാജു, വൈസ് ചെയർമാൻ അനിത ഗോപൻ, വനജ രാജീവ്, ഉണ്ണികൃഷ്ണ മേനോൻ, ഫൈസൽ ബഷീർ, SR രമേശ്, ഫിലിപ്പ് എന്നിവർ പങ്കെടുത്തു