കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിവാഹം കൊട്ടാരക്കര : നെടുവത്തൂരിൽ ഞായറാഴ്ച നടന്ന വിവാഹചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആളുകൾ കൂടിയതിനെ തുടർന്ന് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേസെടുത്തു