കൊട്ടാരക്കര : കുന്നുവിള ഏജൻസി ഉടമയും, നോബിൾ കാശ്യു ഉടമയും ആയ ജേക്കബ് സി ലൂക്ക് (അലൈഡ് ബേബിച്ചായൻ )(73) അന്തരിച്ചു.
ഭാര്യ: ആലീസ് ജേക്കബ് (പണിക്കർ വീട് ) . മക്കൾ: Dr ബിജു ലൂക്ക് ജേക്കബ്, അഞ്ജു എലിസമ്പത്ത് ജേക്കബ് (UK ).മരുമക്കൾ : എമി ബിജു, വിന്നി മാത്യു. കൊച്ചുമക്കൾ :നേഹ ലീസ് ജേക്കബ്, നെയിൽ ലുക് ജേക്കബ്, നേതാശ, ജെറോമി.
സംസ്കാരം നടത്തി.