Asian Metro News

തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്ന്​ ദിവസത്തിനകം ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്ന്​ ദിവസത്തിനകം ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍

തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്ന്​ ദിവസത്തിനകം ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍
May 10
11:40 2021

കൊച്ചി: ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അ​ത​ത് പ്ര​ദേ​ശ​ത്ത് കു​റ​ഞ്ഞ​ത് ഒ​രു​ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെന്‍റ​ര്‍ സ്ഥാ​പി​ക്കാ​ന്‍ ക​ല​ക്ട​റു​ടെ നി​ര്‍​ദേ​ശം. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. ജി​ല്ല​യി​ലെ മി​ക്ക ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ന​കം ഡി.​സി.​സി​ക​ളും എ​ഫ്.​എ​ല്‍.​ടി.​സി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ മൂ​ന്ന് ദി​വ​സ​ത്തി​ന​കം കോ​വി​ഡ് ചി​കി​ത്സ സൗ​ക​ര്യം സ​ജ്ജ​മാ​ക്ക​ണം. ബി.​പി.​സി.​എ​ലിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ റി​ഫൈ​ന​റി സ്കൂ​ളി​ല്‍ ത​യാ​റാ​ക്കു​ന്ന 500 ഓ​ക്സി​ജ​ന്‍ ബെ​ഡു​ക​ള്‍​ക്കു​പു​റ​െ​മ 1000 ഓ​ക്സി​ജ​ന്‍ ബെ​ഡു​ക​ള്‍​കൂ​ടി സ​ജ്ജ​മാ​ക്കും. അ​ഡ്​​ല​ക്സി​ല്‍ 500 ബെ​ഡു​ക​ളും ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക്​ 2000 ന​ഴ്സു​മാ​രെ​യും 200 ഡോ​ക്ട​ര്‍​മാ​രെ​യും നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ഠി​ച്ച്‌ നാ​ട്ടി​ലു​ള്ള​വ​ര്‍, ഇ​േ​ന്‍​റ​ണ്‍​സ്, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ടെ സേ​വ​ന​വും ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​യു​ഷ് ഡോ​ക്ട​ര്‍​മാ​രെ​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കും.
കൂ​ന​മ്മാ​വി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​ന്തേ​വാ​സി​ക​ളു​ടെ കേ​ന്ദ്രം എ​ഫ്.​എ​ല്‍.​ടി.​സി​യാ​ക്കും. വ​ട​വു​കോ​ട്-​പു​ത്ത​ന്‍​കു​രി​ശ് പ​ഞ്ചാ​യ​ത്ത്, ചെ​ങ്ങ​മ​നാ​ട്, പു​ത്ത​ന്‍​വേ​ലി​ക്ക​ര, ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ള്‍​ക്ക് യോ​ഗം അ​നു​മ​തി ന​ല്‍​കി. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​വ​ര്‍​ക്ക് എ​ഫ്.​എ​ല്‍.​ടി.​സി ആ​രം​ഭി​ക്കാ​ന്‍ കെ​ട്ടി​ടം ക​ണ്ടെ​ത്തി.തൊ​ഴി​ലു​ട​മ​ക​ളും ഒ​രു കെ​ട്ടി​ടം ന​ല്‍​കും. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ എ​ട്ട് മൊ​ബൈ​ല്‍ ആം​ബു​ല​ന്‍​സ് ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കും. ര​ണ്ടെ​ണ്ണം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. അ​ടു​ത്ത ആം​ബു​ല​ന്‍​സ് തി​ങ്ക​ളാ​ഴ്ച പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. കൊ​ച്ചി സാ​മു​ദ്രി​ക​യി​ല്‍ 100 ഓ​ക്സി​ജ​ന്‍ ബെ​ഡ്​ ക്ര​മീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ജ​യി​ലു​ക​ളി​ല്‍ രോ​ഗി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കു​ക​ള്‍ എ​ഫ്.​എ​ല്‍.​ടി.​സി​ക​ളാ​ക്കും. ഇ​തു​വ​ഴി ജ​യി​ല്‍ വ​ള​പ്പി​ല്‍​ത​ന്നെ കോ​വി​ഡ് ബാ​ധി​ത​രെ ചി​കി​ത്സി​ക്കാ​നാ​കും.
പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി​വ​രു​ക​യാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് രോ​ഗം കു​റ​വാ​കു​ന്ന രോ​ഗി​ക​ളെ ഡി.​സി.​സി​ക​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന്​ ഫോ​ര്‍​ട്ട്​​കൊ​ച്ചി പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ ഹാ​ള്‍, തൃ​പ്പൂ​ണി​ത്തു​റ ഒ.​ഇ.​എ​ന്‍ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​നി ക്ലി​നി​ക്കു​ക​ള്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റാ​നും ന​ട​പ​ടി ആ​രം​ഭി​ച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment