പട്ടാമ്പി: ഓട്ടിസം ബാധിച്ച പത്താം ക്ലാസ് വിദ്യർത്ഥി അശോക് പി നായർ ഭിന്ന ശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പായി ലഭിച്ച 10050 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മുഹമ്മദ് മുഹസിൻ എം എൽ എ യെ ഏല്ലിപ്പിച്ചു
അടച്ചു പൂട്ടലിൽ നിന്നും രക്ഷ നേടാനും വീണ്ടും തന്റെ വിദ്യാലയത്തിൽ തിരിച്ചെത്താനും സ്ഥിരമായി മാസ്ക് ധരിക്കുന്നത് ഒഴിവാക്കാനുംവേണ്ടിയാണ് ഈ വിദ്യാർത്ഥി ദുരിതാശ്വാസ നിധിയിലേക്ക് സ്കോളർഷിപ്പ് തുക നൽകിയത്
ഗവ. ഓറിയന്റൽ പയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് രാധാമണിയമ്മയുടെയും പ്രകാശന്റെയും മകനാണ്
