തിരുവനന്തപുരം: സംസ്ഥാനത്തു മിനി ലോക്ക് ഡൗൺ ഫലം കാണുന്നില്ലെന്നും, ആളുകളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അതിനാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ തന്നെ ആവശ്യമെന്നു പോലീസ് പറയുന്നു.പലരും അനാവശ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. പോലീസ് നടപടികൾ അതിരുകടക്കുന്നു എന്ന് പൊതുജനങ്ങളും ആളുകളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് പോലീസും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ എന്ന ആവശ്യം ഉയരുന്നത്.
