Asian Metro News

വീണ്ടും ദുരന്തം: തമിഴ്‌നാട്ടിൽ ഓക്‌സിജൻ ലഭിക്കാതെ നാല് രോഗികൾ മരിച്ചു

 Breaking News

വീണ്ടും ദുരന്തം: തമിഴ്‌നാട്ടിൽ ഓക്‌സിജൻ ലഭിക്കാതെ നാല് രോഗികൾ മരിച്ചു

വീണ്ടും ദുരന്തം: തമിഴ്‌നാട്ടിൽ ഓക്‌സിജൻ ലഭിക്കാതെ നാല് രോഗികൾ മരിച്ചു
May 06
07:13 2021

തമിഴ്‌നാട്ടിൽ ഓക്‌സിജൻ ലഭിക്കാതെ നാല് രോഗികൾ കൂടി മരിച്ചു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് രോഗികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം എട്ട് രോഗികൾ സമാന രീതിയിൽ സംസ്ഥാനത്ത് മരിച്ചിരുന്നു

തമിഴ്‌നാട്ടിൽ ഇന്ന് മുതൽ ലോക്ക് ഡൗൺ നിയന്ത്രണമാണ്. ചായക്കടകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. മെട്രോ, ടാക്‌സി, ബസുകളിൽ അമ്പത് ശതമാനം യാത്രക്കാരെ മാത്രമാണ് അനുവദിക്കുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment