നിയമ സഭ തിരഞ്ഞെടുപ്പിന്റെ പരാജയത്തെ തുടർന്ന് കെ പി സി സി പ്രസിഡന്റ രാജി വയ്ക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന .. എന്നാൽ രമേശ് ചെന്നിത്തല ഉൾപ്പെടെ ഉള്ളവർ മാറേണ്ട കാര്യം എല്ലാ എന്ന് ഐ ഗ്രൂപ്പ് പറയുന്നുണ്ട് .കോൺഗ്രസിന് വേണ്ടി വര്ഷങ്ങളായി വോട്ട് നൽകുന്ന ജനങ്ങളുടെ അഭിപ്രായം പൂർണ്ണമായും ഒരു അഴിച്ചു പണി നടത്തണം എന്ന് തന്നെയാണ് .
